Surprise Me!

Virat Kohli Set to Play His 100th Test in Bengaluru | Oneindia Malayalam

2022-02-04 45 Dailymotion

Virat Kohli Set to Play His 100th Test in Bengaluru to Host Day-Night Test vs Sri Lanka <br />വിരാട് കോലിയുടെ 100ാമത്തെ ടെസ്റ്റ് മത്സരമെന്ന നിലയില്‍ പിങ്ക് ബോള്‍ ടെസ്റ്റ് ശ്രദ്ധ പിടച്ചുപറ്റുന്നു. കഴിഞ്ഞ രണ്ടര വര്‍ഷത്തിലേറെയായി സെഞ്ച്വറി നേടാന്‍ കോലിക്ക് സാധിച്ചിരുന്നില്ല. അവസാനമായി കോലി സെഞ്ച്വറി നേടിയത് 2019ലെ പിങ്ക് ബോള്‍ ടെസ്റ്റിലാണ്. അതുകൊണ്ട് തന്നെ മറ്റൊരു പിങ്ക് ബോള്‍ ടെസ്റ്റ് വരുമ്പോള്‍ കോലി സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. <br /> <br />

Buy Now on CodeCanyon